കുറെക്കാലമായി ആഗ്രഹിച്ചതുപോലെ ഡാലാസിലും രണ്ടു കുര്‍ബ്ബാന തുടങ്ങി. അതുകൊണ്ട് ഉച്ചകഴിഞ്ഞ് ജോലിയുള്ളവര്‍ക്ക് വലിയ അനുഗ്രഹമായി. ജനത്തിന്റെ സാന്നിദ്ധ്യം രാവിലെ എട്ടുമണിക്ക് തന്നെ തുടങ്ങിയതിനാല്‍ , മഹാ ഭൂരിപക്ഷം ജനങ്ങള്‍ക്കും നേരത്തെ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതാണ് താല്പര്യമെന്നു മനസിലായി. ശൌര്യാ മാക്കല് അച്ചനു നന്ദി