അത് ന്യായം . ഈ പണക്കൊതിയന്മാര്‍ക്ക്. ദ്രവ്യാഗ്രഹികള്‍ക്ക് , മാതൃകയാക്കാവുന്ന
ഒരച്ചനാണ് , ഇവിടെ ഡാലസില്‍ ഉള്ളത് . തന്റെ ശമ്പലത്തിനെ , 33% ഇന്നും പള്ളിക്ക്
നല്‍കുന്ന , മാതൃകാ വൈദീകന്. പണത്തോടുള്ള ആര്‍ത്തിയില്ലാത്തതുകൊണ്ട് തന്നെ
എല്ലാവരോടും ഒരേപോലെ ഇടപെഴുകാന്‍ പറ്റുന്നു.
No comments:
Post a Comment